ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പോലും ഇതിനെതിരെ പ്രസ്താവന ഇറക്കുന്ന അവസ്ഥയിലേക്ക്…