Taliban inspect Indian consulates
-
News
ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന
കാബൂള്‍: ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റിലാണ് പരിശോധന. അടഞ്ഞുകിടക്കുന്ന ഓഫീസുകളിലെത്തിയാണ് താലിബാന്‍ പരിശോധന നടത്തുന്നത്. രേഖകള്‍ക്കായാണ് താലിബാന്റെ പരിശോധന. എംബസി അടയ്ക്കരുതെന്ന് താലിബാന്‍…
Read More »