swine-flu-confirmed-in-konni
-
News
ജനം ഭീതിയില്‍; കോന്നിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കോന്നി: കോന്നി വനം ഡിവിഷനില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറസ് മനുഷ്യരിലേക്കും പടരുന്നതാണെന്നത് മലയോര മേഖലയെ ഭീതിയിലാക്കിയിരിക്കുകയാണ്. കുറെ ദിവസങ്ങളായി കല്ലേലി ഭാഗത്ത് ഉള്‍പ്പെടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നുണ്ടായിരുന്നു.…
Read More »