തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് കാലാവധി നീട്ടി. മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം വെങ്കിട്ടറാം സസ്പെന്‍ഷനില്‍ കഴിയുന്നത്.…