Suresh Gopi likely to be new president of BJP Kerala
-
News
ബി.ജെ.പിയിൽ സമ്പൂർണ്ണ അഴിച്ചുപണി? സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം
ന്യൂഡൽഹി:ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബി.ജെ.പി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം. സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനും നിർദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളടക്കം അടങ്ങിയ റിപ്പോർട്ട്…
Read More »