suresh gopi and george kurien portfolios
-
News
സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും മൂന്നു വീതം വകുപ്പുകള്‍,ഈ ചുമതലകളാണ് ഇരുവര്ക്കുമുണ്ടാവുക
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക…
Read More »