supreme-court-seeks-immediate-report-to-up-government-on-lakhimpur-clash
-
News
നിങ്ങള്‍ എത്രപേരെ അറസ്റ്റ് ചെയ്തു; ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. പോലീസ് എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച…
Read More »