Supplyco price hike ldf approved
-
News
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍
തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം…
Read More »