തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. പാൽ വിതരണം, ശേഖരണം എന്നിവ അനുവദിക്കും. ആശുപത്രികൾ, ലാബുകൾ,…