Sujitha murder youth congress worker arrested
-
News
സുജിത കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണു അറസ്റ്റിൽ അച്ഛനും പിടിയിൽ
കരുവാരക്കുണ്ട്: തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും…
Read More »