Student’s suicide attempt: Police took case against govt. teachers training college teacher
-
News
വിദ്യാർഥിയുടെ ആത്മഹത്യാശ്രമം: തിരുവല്ല ടീച്ചേഴ്സ് കോളജിലെ അധ്യാപികയ്ക്കെതിരെ കേസ്
തിരുവല്ല: തിരുവല്ല ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക…
Read More »