students disrespect to central minister who came-back-to-india-from-ukraine
-
തിരിച്ചെത്തിയവരെ ബഹുമാനത്തോടെ കൈകൂപ്പി സ്വീകരിക്കുന്ന കേന്ദ്രമന്ത്രി; കണ്ട ഭാവം നടിക്കാതെ വിദ്യാര്‍ത്ഥികള്‍! രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: റഷ്യയുടെ ഉക്രൈന് അധിനിവേശത്തിന്റെ പന്ത്രണ്ടാം ദിവസമെടുക്കുമ്പോള്‍, ഏകദേശം പകുതിയിലധികം ഇന്ത്യക്കാരും നാട്ടിലെത്തി. ഇനി അവശേഷിക്കുന്നത് സുമിയിലെ 700 പേരടക്കമുള്ളവരാണ്. ഉക്രൈനില്‍ കുടുങ്ങിയ മലയാളികളില്‍ ഭൂരിഭാഗം പേരും…
Read More »