Stray dog that caused terror in Chakkarakallu found dead
-
News
രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് 30 പേരെ; കുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ചു; പലരും ആശുപത്രിയിൽ; ചക്കരക്കല്ലിൽ ഭീതി വിതച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി
കണ്ണൂർ: രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് മുപ്പത് പേരെ. കുട്ടികൾ അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. ചക്കരക്കല്ലിൽ ഭീതിവിതച്ച് ആക്രമണം നടത്തിയ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. മുപ്പതോളം പേർക്കാണ് ഈ…
Read More »