Strange observations CBI court in babri demolition
-
News
കര്‍സേവകരുടെ വേഷമിട്ട് ജമ്മു കശ്മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടതും പാക് പങ്കും അന്വേഷണവിധേയമായില്ല, വിചിത്ര നിഗമനങ്ങളുമായി സി.ബി.ഐ. കോടതി
ലഖ്നൗ: അയോധ്യയിലെ ബാബ്റി മസ്ജിദ് കെട്ടിടം തകര്‍ക്കലില്‍ പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും പങ്കുണ്ടാകാമെന്ന രഹസ്യവിവരം സി.ബി.ഐ. അന്വേഷിച്ചില്ലെന്നു ലഖ്നൗവിലെ പ്രത്യേക കോടതി. ഗൂഢാലോചനക്കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന ബുധനാഴ്ചത്തെ വിധിന്യായത്തിലാണു…
Read More »