story of god-woman-chitranandamayi
-
ആള്ദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വിറ്റും ഹോട്ടലില്‍ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു! വട്ടിയൂര്‍ക്കാവിലെ ആള്‍ദൈവത്തെ കുറിച്ച് കൂടുതല്‍ അറിയാം
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം വട്ടിയൂര്‍ക്കാവിലെ പുതിയ സ്വയംപ്രഖ്യാപിത ആള്‍ദൈവമാണ്. ചിത്രാനന്ദമയി അമ്മ എന്ന പേരില്‍ സ്വന്തമായി പൂജകളും പ്രവചനങ്ങളുമൊക്കെ നടത്തുന്ന ഇവരുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോകളും…
Read More »