Step mother reveals reson of murder child
-
News
സ്വന്തം കുട്ടിയല്ലാത്തതിനാല് ഒഴിവാക്കി; കോതമംഗലത്ത് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിൽ കാരണം വ്യക്തമാക്കി രണ്ടാനമ്മ
കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ തന്നെയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല് ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ മൊഴി നല്കി. കൊലപാതകം നടത്തുന്ന സമയത്ത്…
Read More »