statement against Jamaat-e-Islami is not against Muslims and criticism against RSS is not against Hindus; MV Govindan supports Vijayaraghavan
-
News
ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തുന്ന പാരാമര്‍ശങ്ങള്‍ മുസ്ലിങ്ങള്‍ക്കും ആര്.എസ്.എസിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഹിന്ദുക്കള്‍ക്കും എതിരല്ല; വിജയരാഘവനെ പിന്തുണച്ച് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ജമാഅത്തെ ഇസ്ലാമിക്കെതിരെ…
Read More »