sreeram venkitaraman
-
Home-banner
‘രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ല’; പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ അപകട മരണത്തില്‍ പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ…
Read More » -
Home-banner
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റേയും വഫയുടേയും ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കും. ശ്രീരാമിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി വൈകുന്നെന്ന ആക്ഷേപം ഉയര്‍ന്നതിന്…
Read More » -
Kerala
അന്വേഷണ സംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അപകടത്തിന് ശേഷവും ബഷീറിന്റെ ഫോണ്‍ ആരോ ഉപയോഗിച്ചുവെന്ന് സിറാജ് മാനേജ്മെന്റ്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിറാജ് പത്ര മാനേജ്മെന്റ്. മ്യൂസിയം പോലീസിനെ ന്യായീകരിച്ചാണ് പുതിയ അന്വേഷണ…
Read More » -
Home-banner
ശ്രീറാം അപകട സമയത്ത് മദ്യപിച്ചിരിന്നു; പുതിയ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരന് ബെന്‍സണ്‍ എന്ന യുവാവാണ്…
Read More » -
Home-banner
മദ്യപിച്ചല്ല വാഹനമോടിച്ചത്; തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നു ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍…
Read More » -
Home-banner
ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ; പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച്…
Read More » -
Home-banner
മദ്യപിച്ചില്ലെന്ന് പറയുന്നത് ശ്രീറാം മാത്രമാണ്, നാട്ടുകാര്‍ക്കെല്ലാം സത്യാവസ്ഥ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനമോടിക്കുമ്പോള്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്ന് എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീറാം മാത്രമാണ് താന്‍…
Read More » -
Home-banner
ശ്രീറാമിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് ഒരു പ്രമുഖ ഐ.പി.എസ്…
Read More » -
Home-banner
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി- മൂന്നാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.…
Read More » -
Home-banner
ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കും; അന്വേഷണ സംഘത്തില്‍ നര്‍കോട്ടിക് സെല്‍ എ.സി.പിയേയും ഉള്‍പ്പെടുത്തി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ഐ.എസ്.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കും. എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ തിരുവനന്തപുരം സിറ്റി…
Read More »