Sreekumaran thampi congratulate Parvati
-
Entertainment
ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്, പാർവ്വതിയെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി
താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിലാണ് ശ്രീകുമാരൻ തമ്പി പാർവതിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. കുറിപ്പിൽ…
Read More »