spoiled fried chicken and fried rice; It was found in a hotel in Nadapuram
-
News
ഷവര്‍മക്കുള്ള പഴകിയ ഇറച്ചി, കേടായ ചിക്കന്‍ ഫ്രൈ, ഫ്രൈഡ് റൈസ്; നാദാപുരത്തെ ഹോട്ടലില്‍ പരിശോധനയില്‍ കണ്ടെത്തിയത്
കോഴിക്കോട്: നാദാപുരത്ത് ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സൂക്ഷിച്ച കേടുവന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍. പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ…
Read More »