Special team for baburaj rape allegations investigation
-
News
നടൻ ബാബുരാജിനെതിരായ പീഡനപരാതി; അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം
തൊടുപുഴ: നടന് ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിലെത്തിച്ച്…
Read More »