മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒന്നാം ക്ലാസുകാരന് നല്കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിലബസില്‍ നിന്നല്ലാതെ കുട്ടി തന്റെ ചുറ്റുപാടില്‍…