താന്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ ചോര്‍ത്തി പോണ്‍സൈറ്റുകളിലുള്‍പ്പെടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നടിയും വിദ്യാര്‍ഥിനിയുമായ സോന എം എബ്രഹാം രംഗത്ത്. പതിനാലാം വയസില്‍ അഭിനയിച്ച ഫോര്‍…