Son killed father in Kozhikode
-
News
കോഴിക്കോട് മകന് അച്ഛനെ ചവിട്ടിക്കൊന്നു: 3 വർഷം മുന്‍പും കൊലപാതക ശ്രമം
കോഴിക്കോട് :പേരാമ്പ്രയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകന് അറസ്റ്റില്‍. കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരനെ (സിറ്റി ശ്രീധരന്- 69) കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. വ്യാഴാഴ്ചയാണ്…
Read More »