smart-phone-of-a-policeman-was-stolen-from-the-court-room
-
News
പോലീസുകാരന്റെ ഫോണ്‍ കള്ളന് കോടതിമുറിക്കുള്ളില്‍ നിന്നും കവര്‍ന്നു
തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ വച്ച് പോലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട…
Read More »