Slipped to drainage water teenager died
-
News
മാലിന്യംനിറഞ്ഞ കുഴിയിലെ വെളളക്കെട്ടിൽ വഴുതിവീണു, 16-കാരൻ മുങ്ങിമരിച്ചു
കോവളം: കുട്ടികൾ താമസിച്ച് പഠിക്കുന്ന കെട്ടിടത്തിന് സമീപത്തെ മാലിന്യക്കുഴിയിൽ ഒഴുകിയെത്തിയ വെളളക്കെട്ടിൽ വഴുതിവീണ 16-കാരൻ മുങ്ങിമരിച്ചു. വെളളാർ വാർഡ് കെ.എസ്.റോഡിൽ മുട്ടയ്ക്കാടുളള പെന്തകോസ്ത് മിഷന്റെ നിയന്ത്രണത്തിലുളള ക്രിസ്തുനിലയത്തിലെ…
Read More »