തിരുവനന്തപുരം: കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന് മരിച്ചു. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന് സാരംഗ് മരിച്ചത്. ഇന്നലെ…