Six months with four bullets in the brain; Emergency surgery
-
തലച്ചോറിൽ നാല് വെടിയുണ്ടയുമായി ആറുമാസം; അത്യപൂർവ ശസ്ത്രക്രിയ,ജീവിതത്തിലേക്ക് മടങ്ങിയെത്തി പ്രദീപ്
കൊച്ചി: “വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ കുറേ ദിവസങ്ങൾക്കു ശേഷം ഡോക്ടർ പറഞ്ഞപ്പോഴാണ്…
Read More »