തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് കൊലപാതകമെന്ന് സ്ഥിരീകരിയ്ക്കാന്‍ കഴിയുന്ന നിര്‍ണായക മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ മരിച്ചത് തലയ്ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധന് ഡോ.വി.കന്തസ്വാമി തിരുവനന്തപുരം…