silver-owl-crashes-into-running-ksrtc-bus
-
News
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചു; ചില്ല് പൊട്ടി, മൂങ്ങ ചത്തു
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ര്‍.ടി.സി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചു ചില്ല് തകര്‍ന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുന്‍വശത്തെ ചില്ലില്‍ വെള്ളിമൂങ്ങ ഇടിക്കുകയായിരുന്നു.…
Read More »