വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പത്തൊമ്പത് പേർക്ക് പഠന വിലക്ക്. കോളേജ് ആന്റി റാഗിങ് സമിതിയുടേതാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിദ്യാർത്ഥികളെ വിലക്കിയിരിക്കുന്നത്.…