Shouldn't we enjoy it when someone does something for the first time
-
Entertainment
ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള് ചെയ്യേണ്ടത്, ആ ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ; രണ്‍വീറിന് പിന്തുണയുമായി വിദ്യാ ബാലന്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് രണ്‍വീര്‍ സിംഗിന്റെ ന്യൂ ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങ്വള് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴ്ും ബോളിവുഡിലടക്കം…
Read More »