ലഖ്നൗ: ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ചിത്രീകരിച്ച ആറ് നഴ്സുമാര്‍ക്ക് സസ്പെന്ഷന്. ഡ്യൂട്ടിക്കിടെ കുരങ്ങനെ കളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ…