sheela sunny fake narcotics case follow up
-
News
വ്യാജ എല്‍.എസ്.ഡി സ്റ്റാമ്പ് ഷീലയുടെ വാഹനത്തില്വെച്ചത് ലിവിയ ജോസിന്റെ നിര്‍ദ്ദേശപ്രകാരം,സുപ്രീംകോടതി പറഞ്ഞിട്ടും കീഴടങ്ങാതെ നാരായണദാസ്,ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കാതെ ഷീലയുടെ മകന്,നടക്കുന്നത് സിനിമയെ വെല്ലുന്ന തിരക്കഥ
കൊച്ചി: വ്യാജ എല്‍എസ്ഡി കേസില്‍ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്കിയ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും.കേസില്‍ എക്സൈസിന് പങ്കുണ്ടെന്നും…
Read More »