കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്റെ അഭിനയ മികവ് കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുകയും വിജയിച്ച കൊമേഴ്ഷ്യൽ സിനിമകളുടെ ഭാഗമാവുകയും ചെയ്ത പ്രതിഭ…