Shan Rahman released evidence through press release
-
News
'വഞ്ചിച്ചിട്ടില്ല, നൽകിയ 5 ലക്ഷം ഭീഷണിപ്പെടുത്തി തിരിച്ചുവാങ്ങി'; തെളിവുകൾ പുറത്തുവിട്ട് ഷാൻ റഹ്മാൻ
കൊച്ചി: സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിശദീകരണവുമായി സംഗീതസംവിധായകന് ഷാന്‍ റഹ്മാന്. ഇത് സാധൂകരിക്കുന്നത് എന്നവകാശപ്പെടുന്ന തെളിവുകളും ഷാന്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു. സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ്…
Read More »