കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ദ്രുതഗതിയിലാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതുജനങ്ങളും സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വേണ്ട നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക്…