Several passengers were injured in kannur bus accident
-
News
കണ്ണൂരിൽ ബസ്സപകടം: രണ്ട് സ്ത്രീകൾ ബസ്സിനടിയിൽപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
കണ്ണൂര്‍: നിര്‍ത്തിയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസ്സിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ബസിനടിയില്‍പ്പെട്ടു. ടി.സി.ബി റോഡില്‍ ചാണോക്കുണ്ട് ടൗണിന് സമീപം കരുണാപുരം സെന്റ് ജൂഡ്സ്…
Read More »