sethuramayyar-is-coming-the-cbi-started-the-fifth-part
-
സേതുരാമയ്യര്‍ വീണ്ടും വരുന്നു; സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന് കൊച്ചിയില്‍ തുടക്കമായി
മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ തുടക്കമായി. മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. എസ്.എന്‍. സ്വാമിയുടെ…
Read More »