Seema vinith open up
-
News
‘ബാത്റൂം കിട്ടുക അവസാനം, ഏറെ സമയം വേണം വാക്സ് ചെയ്യാന്‍, മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ബസിലിട്ട് ഉപദ്രവിച്ചു’ പൂർണ സ്ത്രീയായി കാണരുതെന്ന് സീമ വിനീത്
കൊച്ചി: മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള പ്രോഗ്രാമിനിടെ ബസില്‍വച്ച് ഉപദ്രവമേറ്റെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്. കോട്ടയത്തുവച്ചായിരുന്നു സംഭവം. മുപ്പതോളം പേരുള്ള ബസില്‍വച്ച് രണ്ടുപേര്‍ തന്റെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിച്ചെന്നും…
Read More »