security-of-cliff-house-will-be-enhanced-again
-
News
സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥ; ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. സുരക്ഷാ വീഴ്ചകള്‍ ആവര്ത്തിച്ചതിനെത്തുടര്ന്നാണിത്. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി സുരക്ഷയ്ക്കായി വിന്യസിക്കും. ആയുധധാരികള്‍…
Read More »