Scooter rider dies in Alappuzha due to negligence of KSRTC driver
-
ആലപ്പുഴയിൽ സ്കൂട്ടർ യാത്രികൻ മരിച്ചത് കെ എസ് ആർ ടി സി ഡ്രൈവറുടെ അശ്രദ്ധ മൂലം, നടപടിയെടുക്കാൻ ഗതാഗതമന്ത്രി നിർദേശം നൽകി
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് ആലപ്പുഴയിൽ ഒരാൾ മരിച്ചത് ബസ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് തെളിവുകൾ. അപകടമുണ്ടാക്കിയ ബസ് ശരിയായ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ…
Read More »