school student give birth baby Chennai
-
News
വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്ത വയറുവേദനയുമായി, ആശുപത്രിയിലെത്തിച്ച പെൺകുട്ടിക്ക് സുഖപ്രസവം;പോലീസ് അന്വേഷണത്തിൽ ട്വിസ്റ്റ്
ചെന്നൈ: രാവിലെ വിദ്യാർത്ഥിനി സ്കൂളിലെത്തിയത് കടുത്തവയറുവേദനയുമായി. ഉടനെ തന്നെ പെൺകുട്ടിയെ അധ്യാപകരും അധികൃതരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടിക്ക് സുഖപ്രസവം. തമിഴ്നാട്ടിൽ നാമക്കൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം…
Read More »