തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ (school opening) തുറക്കും. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടുകൾ (student) ഇന്ന് സ്കൂളുകളിലെത്തുന്നത്. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും.…