School fees structure directions
-
News
സ്കൂളുകളിലെ ഫീസ്ഘടന : മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം:2020-21 വര്‍ഷത്തില്‍ സ്കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍…
Read More »