School bus overturned in Kannur
-
News
കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; മരണമടഞ്ഞത് തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ; 18 കുട്ടികള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ വളക്കൈയിലാണ് അപകടം. വളക്കൈ…
Read More »