savithri antharjanam new amma in mannarshala
-
News
സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ
ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ വലിയമ്മയായി സാവിത്രി അന്തര്‍ജനം അഭിഷിക്തയായി. അടുത്ത ഒരുവര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജനം പൂജാദികര്‍മങ്ങള്‍ സ്വായത്തമാക്കും. ഇതിനുശേഷമാണ് വലിയമ്മയുടെ ചുമതല ഏല്‍ക്കുന്നത്. കോട്ടയം…
Read More »