കോഴിക്കോട്: മതേതര മനസ്സുള്ള മലയാളികള്‍ ഒന്നിച്ചതോടെ,ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിന്റെ പേരില്‍ മമ്മൂട്ടി മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മാധ്യമം ദിനപത്രം മുന്‍ അസോസിയേറ്റ് എഡിറ്റും, എഴുത്തുകാരനും,…