Saji cheriyan response in film crisis
-
News
നടീനടന്മാര് അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം
ആലപ്പുഴ: മലയാളം സിനിമയിലെ നിര്‍മാതാക്കള്‍ക്കിടയിലെ പ്രശ്നത്തില്‍ ഇടപെടാനില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. മത്സരമുള്ള മേഖലയാണ് സിനിമയെന്നും മത്സരിച്ച് നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി പറഞ്ഞു.…
Read More »