പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. ബംഗളൂരു സ്വദേശികളായ ശ്രീകാന്ത്, മണികണ്ഠൻ, തൃപ്പണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.…